Beetroot Pink Latte
100% chemical-free beetroot pink latte powder crafted from dehydrated beetroot powder, sorghum millet powder, and cinnamon powder. Processed with care for a naturally vibrant, caffeine-free daily latte
Description
Enjoy a naturally vibrant cup with Gramin Valley Beetroot Pink Latte—made purely from dehydrated beetroot powder, sorghum millet powder, and cinnamon powder. Processed through a specialized method with zero added chemicals, this wholesome blend brings together earthy beetroot, nourishing sorghum millet, and warm aromatic cinnamon in an easy-to-mix latte powder.
Key Highlights
- Pure Three-Ingredient Blend: Made solely with dehydrated beetroot powder, sorghum millet powder, and cinnamon powder.
- Zero Chemicals: Free from artificial colours, synthetic flavours, preservatives, and chemical additives.
- Specialised Processing: Gently processed to retain natural colour, aroma, and wholesome character.
- Caffeine-Free Comfort: A soothing pink latte option suitable for morning or evening routines.
How to Prepare
Mix the recommended spoonful of Beetroot Pink Latte powder into a small splash of warm milk or plant-based milk until smooth, then top up with warm milk and stir well. Adjust sweetness to taste if desired.
*രാവിലെ ചായയും കാപ്പിയും ഒഴിവാക്കണോ? ഹൃദയാരോഗ്യത്തിനും ഊർജ്ജത്തിനും കുടിക്കാം 'ഗ്രാമീൻ വാലി ബീറ്റ് പിങ്ക് ലാത്തെ + മൈലോ'!
കഫീൻ (Caffeine) ഒട്ടും ഇല്ലാത്ത, 100% പ്രകൃതിദത്തമായ ഈ പാനീയം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ അനുയോജ്യമാണ്.
✨ *പ്രധാന ചേരുവകളും ആരോഗ്യ ഗുണങ്ങളും:*
❤️ *1. ബീറ്റ്റൂട്ട് പൗഡർ (Dehydrated Beetroot):*
• രക്തസമ്മർദ്ദം (High BP) നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു.
• ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കുന്നു, വിളർച്ച തടയുന്നു.
• രക്തചംക്രമണം (Blood Circulation) മെച്ചപ്പെടുത്തി ശാരീരിക ക്ഷീണം അകറ്റുകയും ദാമ്പത്യ ജീവിതത്തിൽ സ്വാഭാവിക ഉന്മേഷവും ഊർജ്ജവും നൽകുകയും ചെയ്യുന്നു.
• ചർമ്മത്തിന് സ്വാഭാവിക തിളക്കം (Natural Skin Glow) നൽകുന്നു.
2. സോർഗം മില്ലറ്റ് (Sorghum Fiber):*
• പ്രമേഹരോഗികളിലെ (Diabetes) ഇടയ്ക്കിടെയുള്ള അമിത വിശപ്പ് നിയന്ത്രിക്കാൻ ഇതിലെ നാരുകൾ (Fiber) സഹായിക്കുന്നു.
• ഗ്ലൈസെമിക് സൂചിക കുറവായതിനാൽ ഷുഗർ പെട്ടെന്ന് ഉയരാതെ തടയുന്നു.
• ദഹനം സുഗമമാക്കുന്നു (100% Gluten-Free).
3. കറുവപ്പട്ട (Cinnamon):*
• മെറ്റബോളിസം വർദ്ധിപ്പിക്കാനും രോഗപ്രതിരോധ ശേഷി കൂട്ടാനും മികച്ചത്.
✅ *എന്തുകൊണ്ട് ഗ്രാമീൻ വാലി?*
• 100% പ്രിസർവേറ്റീവ് ഫ്രീ (യാതൊരു രാസവസ്തുക്കളോ കൃത്രിമ നിറങ്ങളോ ഇല്ല).
• 2 വർഷത്തെ ഷെൽഫ് ലൈഫ്.
• വെറും 1 മിനിറ്റിൽ ചൂടുപാലിലോ തണുത്ത പാലിലോ തയ്യാറാക്കാം!
കൂടുതൽ വിവരങ്ങൾക്കും ഓർഡറുകൾക്കും വാട്ട്സാപ്പ് ചെയ്യുക:*
9020444484 / 818300022