Cooking Recipes
Beet PinkGramin Valley Wellness & Recipes - Healthy Drinks
By Shajahan • Nov 28, 2026
കഫീൻ രഹിതമായ, ആരോഗ്യകരവും രുചികരവുമായ ഒരു പാനീയമാണ് ബീറ്റ്റൂട്ട് പിങ്ക് ലാറ്റെ. മികച്ച നിലവാരമുള്ള ബീറ്റ്റൂട്ട് പൗഡറും റോസ്റ്റഡ് ബാർലിയും ചേർന്ന Gramin Valley Beet Pink Latte Plus ഉപയോഗിച്ച് സ്റ്റാമിനയും ഊർജ്ജവും വർദ്ധിപ്പിക്കാനും ദിവസം ഉന്മേഷത്തോടെ തുടങ്ങാനും സാധിക്കും. എളുപ്പത്തിൽ ഇത് തയ്യാറാക്കുന്ന വിധവും ഗുണങ്ങളും ഇവിടെ അറിയാം.